മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരിക്ക്
Sep 25, 2014, 12:12 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 25.09.2014) മീനുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. ദേശീയ പാതയില്‍ മൊഗ്രാല്‍ പുത്തൂരില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.
ഡ്രൈവര്‍ കാര്‍വാര്‍ സ്വദേശി നിസാര്‍ അഹമ്മദ് (40), കൂടെയുണ്ടായിരുന്ന മുഹ്‌സിന്‍ (23), നൗസീന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരേയും കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:
പ്രധാനമന്ത്രി നരേന്ദ്രമോഡി 5 ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലേക്ക്
Keywords: Kasaragod, Kerala, Accident, Injured, Driver, Fish Lorry, Mogral puthur, Private Hospital,
Advertisement: