city-gold-ad-for-blogger

തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം

തളങ്കര: (www.kasargodvartha.com 19/08/2015) മത്തിച്ചാകര കരയില്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തളങ്കര ഹാര്‍ബറില്‍ ചാകര എത്താന്‍ തുടങ്ങിയിരുന്നു. ഇത് കൊണ്ടുപോകാനായി നിരവധി ലോറികളാണ് ഹാര്‍ബറിലേക്കെത്തുന്നത്. ലോറിയില്‍ കയറ്റുന്ന മീന്‍ കഴുകുന്നത് റോഡരികില്‍ വെച്ചാണ്. ഇതിന്റെ മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ സമീപത്തെ പാര്‍ക്കിലെത്തുന്നവരും മറ്റും ദുരിതം അനുഭവിക്കുകയാണ്.

തൊട്ടടുത്ത വീട്ടുകാരും ദുര്‍ഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചാകരയായി മത്സ്യം ലഭിച്ചപ്പോള്‍ വാങ്ങാനെത്തിയ നാട്ടുകാര്‍ക്ക് നല്‍കാതിരുന്നത് നേരത്തെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മലിന ജലം കെട്ടിക്കിടന്ന് തളങ്കര പടിഞ്ഞാറിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.

തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം

തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം
തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം
തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം
തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം
തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം
തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia