city-gold-ad-for-blogger

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

കാസര്‍കോട്: (www.kasargodvartha.com 24/08/2015) നെല്ലിക്കുന്ന് കസബ കടപ്പുറത്ത് തിങ്കളാഴ്ച മത്സ്യ ചാകര ലഭിച്ചു. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. 15 ഓളം നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ മത്സ്യങ്ങള്‍ ഐസ് നിറച്ച് വിവിധ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുപോയി. മത്സ്യത്തൊഴിലാളികള്‍ക്ക് ഓണത്തിന് ചാകര ലഭിച്ചത് തീരദേശങ്ങളില്‍ ആഹ്ലാദം പരത്തി.

കഴിഞ്ഞദിവസം വരെ മത്തിക്ക് മാര്‍ക്കറ്റില്‍ 80 രൂപയായിരുന്നു വില. ചാകര ലഭിച്ചതോടെ മാര്‍ക്കറ്റില്‍ വീണ്ടും വിലകുറഞ്ഞിരിക്കുകയാണ്. അയലയ്ക്ക് 90 രൂപയായിരുന്നു വില. തളങ്കരയിലും മത്സ്യചാകര കുറേദിവസങ്ങളായി ലഭിച്ചുവരുന്നുണ്ട്. ചാകര ലഭിക്കുമ്പോഴും മത്സ്യങ്ങള്‍ക്ക് കാര്യമായി വിലകുറയാത്തതില്‍ ഉപഭോക്താക്കളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

നെല്ലിക്കുന്നില്‍ മത്സ്യചാകര; ലഭിച്ചത് ടണ്‍കണക്കിന് മത്സ്യം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia