ഏറ്റവും ആദ്യം രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം ഏത്?
Aug 2, 2012, 17:54 IST

നന്ദി
നാം ഒരു നായയ്ക്ക് ഭക്ഷണം നല്കിയാല് പിന്നീട് ആ നായ നമ്മെ കാണുമ്പോള്‍ വാലാട്ടാന്‍ സന്നദ്ധത കാട്ടുന്നു. എന്നാല്‍ നാഥന്റെ അനുഹഗ്രഹങ്ങളും ഔദാര്യങ്ങളും വേണ്ടുവോളം നുകര്‍ന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന നാം അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നില്ല എന്ന് മാത്രമല്ല, ആ അനുഗ്രഹങ്ങളെക്കുറിച്ച് സ്രഷ്ടാവ് ചോദ്യം ചെയ്യുമെന്ന ചിന്ത പോലും ഇല്ലാതായിരിക്കുന്നു.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
നിങ്ങള്‍ക്ക് നല്കിയ അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങളോട് പരലോകത്ത് ചോദ്യം ചെയ്യുന്നതാണ്.
സ്നേഹിക്കാം, എന്തിന്?
സാമ്പത്തിക താല്പര്യങ്ങളല്ലാതെ സ്രഷ്ടാവിന് വേണ്ടി ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്ന പക്ഷം അത് സത്യവിശ്വാസത്തിന്റെ ഭാഗമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും സുഹൃത്തിന് വേണ്ടി ജീവനര്പ്പിക്കുന്നവനാണ് യഥാര്‍ത്ഥ സ്നേഹിതന്. സുഹൃത്തിന്റെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുന്നവനാണ് സ്നേഹിതന്.
ചോദ്യം:
ഏറ്റവും ആദ്യം രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം ഏത്?
a. സ്വഹീഹുല്‍ ബുഖാരി
b.അല്‍ മുവത്വ
c. ഫത്വുല് ബാരി
ചോദ്യം പതിമൂന്നിലെ ശരിയുത്തരം
ഇമാം മാലിക് ബ്ന് അനസ് (റ)
നറുക്കെടുപ്പിലെ വിജയി
Afthab Ceeyel
ചോദ്യം പതിനാലിലെ ശരിയുത്തരം
അല്‍ മുവത്വ
നറുക്കെടുപ്പിലെ വിജയി
Sumayya Mushrifa
ചോദ്യം പതിനാലിലെ ശരിയുത്തരം
അല്‍ മുവത്വ
നറുക്കെടുപ്പിലെ വിജയി
Sumayya Mushrifa
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook