ഇസ്ലാമില്‍ ആദ്യമായി രക്തസാക്ഷിത്വം വഹിച്ച മഹതി ആര്?
Aug 8, 2012, 19:57 IST
അഹങ്കാരം
മനുഷ്യന്റെ സകല പുരോഗതിയേയും കരിച്ചുകളയുന്ന മാരക രോഗമാണ് അഹങ്കാരം. അണുമണിത്തൂക്കം മനസ്സില്‍ വന്നാല്‍ സ്വര്‍ഗ്ഗം അന്യം. അഹങ്കാരികള്‍ അവസാനം തലയിടിച്ച് വീഴുമെന്നതാണ് ചരിത്രപാഠം. മനുഷ്യന് അവന്റെ ഉത്ഭവത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് അഹങ്കാരിയാവുന്നത്.
അല്ലാഹു ഇതിന്റെ ഗൗരവത്തെ ഓര്‍മ്മപ്പെടുത്തുന്നത് കാണുക.
' മനുഷ്യര്‍ അറിയുന്നില്ലയോ...!! അവരെ നാം സൃഷ്ടിച്ചത് ഒരു ബീജത്തുള്ളിയില്‍ നിന്നാണെന്ന്. എന്നിട്ടിപ്പോള്‍ അവന് അങ്ങേയറ്റം തര്‍ക്കിക്കുകയാണ്. '
യഥാര്‍ത്ഥ മുസ്ലിം
ഒരിക്കല്‍ നബി (സ്വ) യോട് ചോദിക്കപ്പെട്ടു: ആരാണ് യഥാര്‍ത്ഥ മുസ്ലിം?
നബി (സ്വ) അരുളി : മറ്റ് മുസ്ലിമീങ്ങള്‍ അവന്റെ വാക്കിനാലും പ്രവൃത്തിയാലും രക്ഷപ്പെട്ടവനാണ് യഥാര്‍ത്ഥ മുസ്ലിം. മറ്റൊരാളെ വാക്കിനാലോ പ്രവര്ത്തിയാലോ പ്രയാസപ്പെടുത്താത്തവനാണ് മുസ്ലിം.
ചോദ്യം:
ഇസ്ലാമില്‍ ആദ്യമായി രക്തസാക്ഷിത്വം വഹിച്ച മഹതി ആര്?
a. സുമയ്യ (റ)
b. ആയിഷ (റ)
c. ഖദീജ (റ)
10 മീറ്റര്‍
നറുക്കെടുപ്പിലെ വിജയി
Shareef NP
നറുക്കെടുപ്പിലെ വിജയി
Shareef NP
ചോദ്യം ഇരുപതിലെ ശരിയുത്തരം
സുമയ്യ (റ)
നറുക്കെടുപ്പിലെ വിജയി
Aysha Naaz
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook