city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ­യര്‍ സര്‍­വീ­സ് അ­സോ­സി­യേ­ഷന്‍ സ­മ്മേള­നം തുടങ്ങി

ഫ­യര്‍ സര്‍­വീ­സ് അ­സോ­സി­യേ­ഷന്‍ സ­മ്മേള­നം തുടങ്ങി

കാസര്‍­കോട്: കേ­ര­ള ഫ­യര്‍ സര്‍­വീസ് അ­സോ­സി­യേ­ഷന്‍ 31-ാം കോ­ഴി­ക്കോ­ട് മേഖ­ലാ സ­മ്മേള­നം കാസര്‍­കോ­ട്ട് ആ­രം­ഭിച്ചു. ചൊ­വ്വാഴ്­ച രാ­വി­ലെ മു­നി­സി­പ്പല്‍ കോണ്‍­ഫ­റന്‍­സ് ഹാ­ളില്‍ സ­മ്മേള­നം മന്ത്രി അ­ടൂര്‍ പ്ര­കാ­ശ് ഉ­ദ്­ഘാട­നം ചെ­യ്­തു.

മേ­ഖ­ല പ്ര­സി­ഡന്റ് ടി.വി. ബേ­ബി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. എം.എല്‍.എ­മാരാ­യ എന്‍എ. നെല്ലി­ക്കുന്ന്, ഇ. ച­ന്ദ്ര­ശേ­ഖരന്‍, പി. ര­ര­ഞ്ജിത്ത്, വില്‍­സണ്‍ മാ­ത്യു തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. ഫോ­ട്ടോ പ്ര­ദര്‍ശ­നം ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല ഉ­ദ്­ഘാട­നം ചെ­യ്തു. വൈ­കി­ട്ട് ഭാ­ര­വാ­ഹി­ക­ളു­ടെ തെ­രെ­ഞ്ഞെ­ടു­പ്പോ­ടെ സ­മ്മേള­നം സ­മാ­പി­ക്കും.

Keywords:  Conference, Inaguration, Municipal Conference Hall, Minister Adoor Prakash, N.A.Nellikunnu, E.Chandrashekharan-MLA, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia