city-gold-ad-for-blogger

ഓ­ട്ടം­ക­ഴി­ഞ്ഞ് നിര്‍­ത്തി­യി­ട്ട ബ­സി­ന് തീ­പി­ടി­ച്ചു

ഓ­ട്ടം­ക­ഴി­ഞ്ഞ് നിര്‍­ത്തി­യി­ട്ട ബ­സി­ന് തീ­പി­ടി­ച്ചു കാസര്‍­കോട്: ഓ­ട്ടം­ക­ഴിഞ്ഞ് ജീ­വ­ന­ക്കാര്‍ ബസ് നിര്‍­ത്തി­യി­ട്ട് വി­ശ്ര­മി­ക്കു­മ്പോള്‍ ­ബ­സി­ന് തീ­പി­ടി­ച്ചു. എ­ഞ്ചി­ന്റെ ഭാ­ഗ­ത്തു­നിന്നും പു­കയുയ­രു­ന്ന­തു­കണ്ട് ജീ­വ­ന­ക്കാ­രെ­ത്തി­ തീ­യ­ണ­യ്­ക്കു­ക­യാ­യി­രുന്നു.  കാസര്‍­കോ­ട്-ച­ട്ട­ഞ്ചാല്‍ റൂട്ടി­ലോ­ ടുന്ന ചൈ­ത്ര ബ­സി­നാ­ണ് തീ­പി­ടിച്ചത്‌.

എ­ഞ്ചി­ന്റെ ചി­ല­ഭാ­ഗ­ങ്ങള്‍ക്കും ഏ­താനും സീ­റ്റു­കള്‍­ക്കും തീ­പി­ടു­ത്ത­ത്തില്‍ കേ­ടു­പാ­ടു­കള്‍ സം­ഭ­വിച്ചു. ഷോര്‍­ട്ട് സര്‍­ക്യൂ­ട്ടാ­ണ് അ­പ­ക­ട­ത്തി­നു കാ­ര­ണ­മെ­ന്ന് സം­ശ­യി­ക്കുന്നു.

Keywords: Kasaragod, Bus, Burnt, Chattanchal, Chaithra

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia