വനിതാ ഭവനില്‍ തീപിടിത്തം
Dec 24, 2012, 17:41 IST
കാസര്‍കോട്: മുന്‍സിപ്പല്‍ ഓഫീസിനടുത്ത് വനിതാ ഭവനില്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അടച്ചിട്ടിരുന്ന സമയത്താണ് അഗ്നിബാധ ഉണ്ടായത്.
Keyword: Vanitha Bhavan,Muncipal,Short circuit,Loss,Close,Fire, Kasaragod, Office, Fire force, Kerala