ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീപ്പൊരി വീണ് ഷെഡ്ഡും ബൈക്കും കത്തി നശിച്ചു
Feb 23, 2015, 10:27 IST
പൊയ്‌നാച്ചി: (www.kasargodvartha.com 23/02/2015) ഷെഡ്ഡും ബൈക്കും കത്തി നശിച്ചു. മയിലാട്ടി തൂവള്‍ ശാസ്താംകോട് കുന്നുമ്മലില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീടിനോടു ചേര്‍ന്നുള്ള കാടിനു തീ പിടിക്കുകയും വീടിന്റെ ഷെഡ്ഡിലേക്ക് പടരുകയുമായിരുന്നു. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീപ്പൊരി വീണ് തീപിടിക്കുകയായിരുന്നു.
കെ. നാരായണന്‍ നായരുടെ വീട്ടിലെ ഷെഡ്ഡില്‍ വെച്ചിരുന്ന ബന്ധു അനില്‍ കുമാറിന്റെ ബൈക്കാണ് കത്തി നശിച്ചത്. വീടിനു സമീപത്തെ 50ല്‍പരം നേന്ത്രവാഴകളും കത്തിനശിച്ചു.
അയല്‍വാസിയായ എ. ദാമോദരന്‍ നായരുടെ വീട്ടുപറമ്പിലേക്കും തീപടര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, Poinachi, fire, fire force, Natives, Transformer, Bike, Fire in Shed and Bike.
Advertisement: