പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം
Aug 9, 2017, 12:35 IST
കാസര്‍കോട്:(www.kasargodvartha.com 09/08/2017) പാറക്കട്ടയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് പോലീസിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാസര്‍കോട് എ ആര്‍ ക്യാമ്പിന് സമീപത്താണ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Parakatta, Police, Camp, Investigation, Fire in police quarters