city-gold-ad-for-blogger

നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.04.2014) നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെയര്‍വെല്‍ ഹോസ്പിറ്റലിനടുത്ത് റോഡരികിലാണ് കട പ്രവര്‍ത്തിക്കുന്നത്.

കടയുടെ പിറകു വശത്തു നിന്ന് തീ പടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കടയുടമയും ഓടിക്കൂടിയവരും ചേര്‍ന്ന് ഉടന്‍ കടയിലെ സാധനങ്ങള്‍ നീക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഒഴിവായി. അടുത്തിടെയാണ് ഈ തട്ടു കട പ്രവര്‍ത്തനമാരംഭിച്ചത്.
നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു
നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു
നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു
നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു
നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു

നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സഹോദരന്റെ കൊലപാതകി അന്‍സാരിയുടെ പിന്തുണയുമായി വരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Keywords: Kasaragod, Fire, Fire Force, Nullippady, Shop, Care well Hospital, Road,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia