പെരിയയില്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു
May 23, 2012, 13:08 IST
കെ. എല്‍ 58 ബി 623 നമ്പര്‍ അശോക് ലൈയലന്റ് ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ ക്യാബിന്‍ ഭാഗത്ത് ഓടികൊണ്ടിരിക്കുമ്പോള്‍ തീപടരുകയായിരുന്നു. ഉടന്‍ തന്നെ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ലോറിയുടെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.
Keywords: Periya, Fire, Gas cylinder, Lorry, Kasaragod