കാസര്‍കോട്ടെ ജീപ്പ് കത്തിനശിച്ചത് തീവെച്ചതിനെ തുടര്‍ന്നാണെന്ന് പരാതി
Apr 18, 2015, 12:42 IST
കാസര്‍കോട്: (www.kasargodvartha.com 18/04/2015) കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ ജീപ്പ് കത്തിനശിച്ചത് തീവെച്ചതിനെ തുടര്‍ന്നാണെന്ന് പരാതി. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബി.ഇ.എം. സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍. 14 ഇ 7832 നമ്പര്‍ ജീപ്പാണ് കത്തി നശിച്ചത്.
ജീപ്പ് ഉടമ അണങ്കൂര്‍ കൊല്ലമ്പാടിയിലെ മുഹമ്മദ് ഇല്യാസാണ് ജീപ്പ് തീവെച്ച് നശിപ്പിച്ചതാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. ജീപ്പ് കത്തി നശിച്ചതില്‍ 2,75,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു. ജീപ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന റിറ്റ്‌സ് കാറും ഭാഗികമായി കത്തി നശിച്ചിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാസര്‍കോട് നഗരത്തില്‍ പട്ടാപകല്‍ ജീപ്പ് കത്തി നശിച്ചു; കാറിലേക്കും തീ പടര്‍ന്നു
Keywords: Kasaragod, Kerala, complaint, Jeep, fire, Fire force, Fire in Jeep; complaint lodged.
Advertisement: