കൊപ്ര ഷെഡ് കത്തിനശിച്ചു; ഒരു ലക്ഷം രൂപയുടെ നഷ്ടം
Sep 4, 2012, 14:07 IST
കാസര്‍കോട്: മധൂര്‍ പട്ള കോയിപ്പാടിയില്‍ കൊപ്ര ഷെഡ് കത്തിനശിച്ച് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കോയിപ്പാടിയിലെ സിദ്ദിഖിന്റെ കൊപ്ര ഷെഡാണ് കത്തിനശിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാസര്കോട്ടുനിന്നുമെത്തിയ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സാണ് തീയണച്ചത്. 13,500 കൊപ്രകളാണ് കത്തിനശിച്ചത്.
Keywords: Kopra, Fire Force, Kasaragod, Kerala, Fire, Damage, Shed