കൊപ്ര ഡയറിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Aug 15, 2019, 11:49 IST
ഇരിയ: (www.kasargodvartha.com 15.08.2019) തട്ടുമ്മല്‍ വിറ്റല്‍ ആഗ്രോ ഇന്‍ഡസ്ട്രീസിലെ കൊപ്ര ഡ്രയറിന് തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അഞ്ച് ക്വിന്റലോളം കൊപ്രയും ഷെഡും കത്തിനശിച്ചു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്ടുനിന്നും കുറ്റിക്കോലില്‍നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില, സണ്ണി ഇമ്മാനുവല്‍, സി എന്‍ വേണുഗോപാലല്‍, ലതീഷ്, എ അരുണ്‍, എസ് ഉണ്ണി, ഹോംഗാര്‍ഡ് വി വി നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, fire in copra dryer
< !- START disable copy paste -->