വെള്ളിക്കോത്ത് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട സ്റ്റേജിന് തീവെപ്പ്
Jan 30, 2013, 13:27 IST
രാത്രി വൈകും വരെ ഇവിടെ പോലീസ് കാവലുണ്ടായിരുന്നു. പുലര്‍ചെ അഞ്ചു മണിയോടെയാണ് അവര്‍ പോയത്. അതിനു ശേഷമാണ് തീവെപ്പുണ്ടായത്. സ്റ്റേജിനു കെട്ടിയ കര്‍ട്ടനില്‍ തീ കൊളുത്തുകയും തീ പടര്‍ന്ന് സ്റ്റേജ് തകരുകയുമായിരുന്നു. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം പതിവായ വെള്ളിക്കോത്ത് സി.പി.എം ആണോ സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെകുറിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Photos: Shyambabu Vellikoth
Keywords: KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.