ബെഡ് നിര്‍മാണഫാക്ടറിയുടെ ഗോഡൗണില്‍ തീപിടുത്തം;ഒരുലക്ഷം നഷ്ടം
Sep 5, 2017, 11:16 IST
കാസര്‍കോട്:(www.kasargodvartha.com 05/09/2017) മധൂര്‍ കൊല്ലങ്കാനത്ത് ബെഡ്നിര്‍മാണഫാക്ടറിയുടെ ഗോഡൗണിന് തീപിടിച്ചു.ചൊവ്വാഴ്ച രാവിലെ 7.20 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാസര്‍കോട്ട നിന്നും ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും ഒരുലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ കത്തിനശിച്ചിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണക്കാന്‍ കഴിഞ്ഞത്.വൈദ്യുതി അതിപ്രസരം മൂലം യന്ത്രത്തിന് തീപിടിച്ചതോടെ സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലേക്ക് തീപടരുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Madhur, Fire, Fire force, Factory, Bed, Fire in bed Factory godown