city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കി­ണ­റ്റില്‍ വീ­ണ വീ­ട്ടമ്മ­യെ ഫയര്‍­ഫോ­ഴ്‌­സ് ര­ക്ഷ­പ്പെ­ടുത്തി

കി­ണ­റ്റില്‍ വീ­ണ വീ­ട്ടമ്മ­യെ ഫയര്‍­ഫോ­ഴ്‌­സ് ര­ക്ഷ­പ്പെ­ടുത്തി
File Kasargodvartha.com
നീ­ലേ­ശ്വരം: അ­മ്പത­ടി താ­ഴ്­ച­യു­ള്ള കി­ണ­റ്റില്‍ വീ­ണ വീ­ട്ടമ്മ­യെ ഫയര്‍­ഫോ­ഴ്‌­സ് ര­ക്ഷ­പ്പെ­ടുത്തി. ഉ­പ്പി­ല­കൈ മേ­നി­ക്കോ­ത്തെ കു­ഞ്ഞി­ക്കണ്ണ­ന്റെ ഭാ­ര്യ ല­ക്ഷ്­മി(50)യാ­ണ് ക­ഴി­ഞ്ഞ ദിവ­സം പു­ലര്‍­ച്ചെ വെ­ള്ളം കോ­രു­ന്ന­തി­നി­ട­യില്‍ അ­മ്പത­ടി താ­ഴ്­ച­യു­ള്ള കി­ണ­റ്റില്‍ വീ­ണത്. ല­ക്ഷ്­മി­യു­ടെ നി­ല­വി­ളി കേട്ട് ഓ­ടി­യെ­ത്തി­യ­വര്‍­ക്ക് കി­ണ­റ്റില്‍ ഇ­റ­ങ്ങാ­നാ­യില്ല.

തു­ടര്‍­ന്നാ­ണ് കാ­ഞ്ഞ­ങ്ങാ­ട് നിന്നും ഫയര്‍­ഫോ­ഴ്‌­സ് എ­ത്തി­യത്. പ­തി­നഞ്ച­ടി വെ­ള്ള­മു­ള്ള കി­ണ­റ്റില്‍ ഇറ­ങ്ങി ഫയര്‍­ഫോ­ഴ്‌­സ് ല­ക്ഷ്­മി­യെ പു­റ­ത്തെ­ടുത്തു.

Keywords: Kerala, Kasaragod, Nileshwaram, Fire force, Escape, Well, Kanhangad, water.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia