കോളജ് ക്യാമ്പസ് അടക്കം നാലിടങ്ങളില്‍ തീപിടുത്തം
Dec 20, 2017, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2017) കോളജ് ക്യാമ്പസടക്കം നാലിടങ്ങളില്‍ ചൊവ്വാഴ്ച തീപിടുത്തമുണ്ടായി. ചട്ടഞ്ചാല്‍ എം ഐ സി കോളജ് ക്യാമ്പസ്, ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, കാറടുക്ക മുണ്ടോള്‍, ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടം എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്.
കാസര്‍കോട്ടുനിന്നും അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. രാവിലെ മുതല്‍ വൈകിട്ടുവരെ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടുത്തം അഗ്‌നിശമനസേനയെ വലച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fire, Fire force, College campus,
Fire at 4 places.