പാന്‍വില്‍പന; പ്രതിക്ക് 5,000 രൂപ പിഴശിക്ഷ
Jun 7, 2017, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2017) കടയില്‍ നിരോധിത പാന്‍വില്‍പന നടത്തിയ കേസില്‍ പ്രതിയെ 5,000 രൂപ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. അമ്പലത്തറ മൂന്നാംമൈലിലെ ബി. ഖാലിദിനെ (61) യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.
കഴിഞ്ഞ ജനുവരി 20 നാണ് ചിത്താരി ചാമുണ്ഡിക്കുന്നിന് സമീപം വെച്ച് പാന്‍ഉത്പന്നങ്ങളുമായി ഖാലിദിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ജനുവരി 20 നാണ് ചിത്താരി ചാമുണ്ഡിക്കുന്നിന് സമീപം വെച്ച് പാന്‍ഉത്പന്നങ്ങളുമായി ഖാലിദിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, Kanhangad, Police, arrest, court, Fine, Fine for Panmasala case accused