പാന്‍ മസാല വില്‍പനയ്ക്കിടയില്‍ പിടിയിലായ പ്രതിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു
Aug 22, 2019, 16:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2019) നിരോധിച്ച പാന്‍ മസാല വില്‍പ്പനക്കിടയില്‍ പിടിയിലായ പ്രതിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. പള്ളിക്കര തെക്കേക്കുന്നിലെ എന്‍ പി മുസ്തഫയെ (62)യാണ് 5,200 രൂപ പിഴയടക്കാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി രണ്ട് ഉത്തരവായത്.
2019 ജൂണ്‍ ആറിനാണ് പള്ളിക്കരയില്‍ വെച്ച് പാന്‍മസാല വില്‍പ്പനക്കിടയില്‍ മുസത്ഫയെ ബേക്കല്‍ പോലീസ് പിടികൂടി കേസെടുത്തത്. ഇയാളുടെ കൈയ്യില്‍ നിന്നും നിരോധിച്ച അറുപതോളം പുകയില ഉല്‍പന്നങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, accused, Fine, Fine for Panmasala case accused
< !- START disable copy paste -->