വിവാഹ ധന സഹായം കൈമാറി
May 3, 2013, 16:58 IST
നെല്ലിക്കുന്ന്: ദുബൈ-കാസര്‍കോട് നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ പന്ത്രണ്ടാം വിവാഹ ധനസഹായം കമ്മിറ്റിയംഗം മുനീര്‍ ബെല്‍ക്കാട് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുര്‍ റഹ്മാന് കൈമാറി. ഖത്വീബ് ജി എസ് അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.
കേളുവളപ്പ് ഇബ്രാഹിം ഹാജി, കുഞ്ഞാമു തൈവളപ്പ്, എന്‍ എം ഹമീദ് ഹാജി, ബി കെ ഖാദര്‍, ഷാഫി തെരുവത്ത്, ടി എ ഹമീദ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, സിദ്ധീഖ് സിംഗപ്പൂര്‍, പാദാര്‍ മഹ്മൂദ്, ആര്‍ പി റഹീം,സുബൈര്‍ പടുപ്പ്, ഹമീദ് മാളിക, കെ എം അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.