ധനസഹായം കൈമാറി
Jun 22, 2017, 10:30 IST
ചൗക്കി: (www.kasargodvartha.com 22.06.2017) നുസ്രത്ത് ജി സി സി വെല്‍ഫയര്‍ കമ്മിറ്റിയുടെ റിലീഫ് ഫണ്ട് നുസ്രത്ത് ഓഫീസില്‍ വെച്ച് യു എ ഇ കമ്മിറ്റി ട്രഷറര്‍ ഹമീദ് റാസല്‍കൈമ നുസ്രത്ത് ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറി. മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍ ഉദ്ഘാടനം ചെയ്തു.
ഗഫൂര്‍ മൂന്ന് കണ്ടം, ഷുക്കൂര്‍ മുക്രി, മജീദ് അര്‍ജാല്‍, മുക്താര്‍, ഇബ്രാഹിം സഹീദ്, സിറാജ്, സലീം, താജുദ്ദീന്‍, കരീം ആമ്മു, സത്താര്‍ കുണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു. കരീം ചൗക്കി സ്വാഗതവും നിഷാഫ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Chowki, Committee, Club, Nusrath Chowki, Financial aid handed over.