പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ ശുപാര്‍ശയില്‍ 92 പേര്‍ക്ക് ധനസഹായം
Sep 21, 2013, 18:47 IST
ഉപ്പള: പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ജൂലൈ മാസത്തില്‍ 92 പേര്‍ക്ക് ധനസഹായമായി 18,29,000 രൂപ അനുവദിച്ചതായി എം.എല്‍.എ.യുടെ ഓഫീസില്‍നിന്നും അറിയിച്ചു.
ഇബ്രാഹിം കുണ്ടാര്‍ ഹേരൂര്‍, ഇസുദ്ദീന്‍ കട്ടത്തടുക്ക (ഒരു ലക്ഷം രൂപ വീതം), ആമിന റഹ്‌മത്ത് നഗര്‍ മൊഗ്രാല്‍, മറിയമ്മ കുമ്പള, സുബ്രായ ഭട്ട് കുമ്പള, നഫീസ ബായിക്കട്ട ഉളുവാര്‍, എ.പി. അബൂബക്കര്‍, നാരായണദാസ് കോയിപ്പാടി (50,000), അന്‍സാര്‍ ആരിക്കാടി, മഹാലിംഗ ആചാരി എടനാട് (30,000), മുഹമ്മദ് കല്ലുവളപ്പ് പേരാല്‍, മൂസ ചേപ്പിനടുക്കം കൊടിയമ്മ, നഫീസ കോയിപ്പാടി, അബൂബക്കര്‍ ആച്ചക്കര, കെ.എസ്. മൂസ ഹാജി ആരിക്കാടി, അബ്ദുല്ല ആരിക്കാടി കടവത്ത് (25,000), മറിയമ്മ ഒസ്വാളം കളത്തൂര്‍ (20,000), മുഹമ്മദ് ഗുണാജെ അരിയപ്പാടി, അബ്ദുര്‍ റഹ്‌മാന്‍ തലമുഗര്‍, ഇസ്മാഈല്‍ രാജീവ് നഗര്‍, എം.പി. അബ്ബാസ് മുസ്‌ല്യാര്‍ വളപ്പ്, ഫാത്വിമത്ത് സഫിയ ദിഡുമ, എം.എ.അബ്ദുല്‍ ഖാദര്‍ ബിര്‍ത്തക്കുഴി ബംബ്രാണ, സൈനബ ലക്ഷം വീട് പൊസോട്ട്, ആസ്യമ്മ പിറാറെമൂലെ,അബ്ദുര്‍ റഹ്‌മാന്‍ സാഹിബ് അട്കദഗുരി, പാത്തുമ്മ ഹീറോ റോഡ് ഉപ്പള, ഹമീദ് കെ.എ. ധര്‍മ നഗര്‍, മറിയമ്മ സുങ്കത കട്ട, മോഹന്‍ദാസ് ആനന്ദ ഹൊസങ്കടി, ആയിശാബി അട്ക്കദഗുഡ്ഡ, അന്തൂഞ്ഞി കയര്‍കട്ട പൈവളിഗെ, ശ്വേത പാത്തൂര്‍, അബ്ദുര്‍ റഹ്‌മാന്‍ പൊട്ടോരി പേരാല്‍, ആസ്യമ്മ കുഞ്ചത്തൂര്‍, അഷ്‌റഫ് കുച്ചിക്കാട് കുഞ്ചത്തൂര്‍, മുഹമ്മദ് ഇല്ല്യാസ് ബി.എ. പാത്തൂര്‍, നഫീസ കിദൂര്‍ ചെക്ക്‌പോസ്റ്റ്, എസ്.കെ. ലത്വീഫ് കോയിപ്പാടി, ബീഫാത്വിമ ബംബ്രാണ, സുമയ്യ ലക്ഷം വീട് ആരിക്കാടി, ഫാത്വിമ ആരിക്കാടി കുന്നില്‍, അര്‍ഷാദ് ആരിക്കാടി കടവത്ത്, സി. മുഹമ്മദ് ചോപ്പിനടുക്കം, കെ.എ. സിദ്ദീഖ് ആരിക്കാടി കുന്നില്‍, അബ്ദുര്‍ റഹ്‌മാന്‍ ആരിക്കാടി കടവത്ത്, മഞ്ചപ്പ മൂല്യ ഇച്ചിലമ്പാടി, കമല ഇച്ചിലമ്പാടി, ഹലീമ ബന്നങ്കുളം, ആഇശാബി ബംബ്രാണ, ഫാത്വിമത്ത് സുഹ്‌റ കൊടിയമ്മ, അബൂബക്കര്‍ സിദ്ദീഖ് കൊടിയമ്മ, ഖദീജത്ത് റുമൈസ കൊടിയമ്മ, മുഹമ്മദ് കടമ്പാര്‍, മുഹമ്മദ് മാവിനക്കട്ട കുമ്പള, അബ്ദുര്‍ റഹ്‌മാന്‍ ആരിക്കാടി കടവത്ത്, മുസ്തഫ ആരിക്കാടി കടവത്ത്, മറിയമ്മ കൊടിയമ്മ, നഫീസ ബംബ്രാണ, മുഹമ്മദ് കൊടിയമ്മ, സീതാറാം ബെദ്രംപള്ള (10,000), പി.എച്ച്. ഹസൈനാര്‍ പെര്‍ള, അബൂബക്കര്‍ സിദ്ദീഖ് നടിബയല്‍, നീരജാക്ഷി പാത്തൂര്‍, മറിയമ്മ ചെറിയകുന്നില്‍ ആരിക്കാടി, അബ്ദുല്‍ ഖാദര്‍ ആരിക്കാടി, അബൂബക്കര്‍ ഹാജി കൊടിയമ്മ, ബീഫാത്വിമ ആരിക്കാടി കടവത്ത്, സഫിയ ബങ്കര മഞ്ചേശ്വരം, അബ്ദുല്‍ ഹക്കീം കുരുഡപദവ്, യോഗേഷ് ആചാര്യ ആരിക്കാടി, ആസ്യമ്മ ബന്നങ്കുളം, സഫിയ കല്‍പന ബംബ്രാണ, നാസര്‍ കുമ്പോല്‍, ഇബ്രാഹിം എന്‍മകജെ, ബഡുവന്‍കുഞ്ഞി ബാളിയൂര്‍, അബൂബക്കര്‍ ബംബ്രാണ, ഹലീമ അടുക്കദഗുരി, ബീഫാത്വിമ ഉദ്യാവര്‍, ഇബ്രാഹിം ഉദ്യാവര്‍, ആസ്യമ്മ അടുക്കദഗുരി, ആസ്യമ്മ ആരിക്കാടി കടവത്ത്, ഇബ്രാഹിം ബംബ്രാണ, അഫ്‌റ അബൂബക്കര്‍ ബംബ്രാണ, ബി.എ.അബ്ദുര്‍ റഹ്‌മാന്‍ ബംബ്രാണ, മൂസക്കുഞ്ഞി പൂച്ചത്തബയല്‍ (5,000), അജിത്ത് പച്ചിലമ്പാറ ഉപ്പള, ഖദീജ ഇച്ചിലമ്പാടി, സി.എച്ച്. ഇസ്മാഈല്‍ കനിയാല, അബ്ദുല്ല മൊയ്തീന്‍കുഞ്ഞി ബംബ്രാണ (3000), ബഡുവന്‍കുഞ്ഞി കുളവയല്‍ മിയ്യപദവ് (2000) എന്നിവര്‍ക്കാണ് സഹായം അനുവദിച്ചത്.
Keywords : Kasaragod, Uppala, MLA, P.B. Abdul Razak, Kerala, Financial Aid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: