city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ യുടെ ശുപാര്‍ശയില്‍ 276 പേര്‍ക്ക് 32,52,000 രൂപയുടെ ധനസഹായം

ഉപ്പള: (www.kasargodvartha.com 13/03/2015) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ശുപാര്‍ശയില്‍ ഡിസംബര്‍-ജനുവരി മാസത്തെ അപേക്ഷയില്‍ 276 പേര്‍ക്കായി 32 ലക്ഷത്തി 52 ആയിരം രൂപയുടെ സഹായം അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു.

പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ യുടെ ശുപാര്‍ശയില്‍ 276 പേര്‍ക്ക് 32,52,000 രൂപയുടെ ധനസഹായംരമണി പി.പി കൊന്നത്തുവീട്, ചെറുവായൂര്‍, ആയിഷത്ത് ഫൗസിയ ദുര്‍ഗ്ഗിപ്പള്ള മുബാറക് മന്‍സില്‍, ജമീല ധര്‍മ്മ നഗര്‍ ഹൗസ്, വൊര്‍ക്കാടി, രാജന്‍ വടക്കെ മംഗലക്കാട്, പൂവാട്ടുപറമ്പ് എന്നിവര്‍ക്ക് ഒരുലക്ഷം രൂപ വീതവും ഹുസൈനാര്‍ കജെ ഹൗസ് പാത്തൂര്‍, ബീഫാത്തിമ ബദ്‌രിയ്യ ഹൗസ് ചിപ്പാര്‍, അബ്ദുല്‍ ഖാദര്‍ എം.എച്ച് നൗഫീ മന്‍സില്‍ ഉപ്പള ഗേറ്റ്, സൈനബി പിലുക്കുട്ടി ഹൗസ് മംഗല്‍പ്പാടി, അബ്ദുല്‍ ജലീല്‍, സൈനബ് ക്വാട്ടേഴ്‌സ്, ഹിദായത്ത് നഗര്‍ ഉപ്പള, ഇബ്രാഹിം സുഹ്‌റ മന്‍സില്‍ പുത്തിഗെ, മുസ്തഫ ആരിക്കാടി കടവത്ത്, അബ്ദുല്ല കെ.ജി.എന്‍ മന്‍സില്‍ ഉപ്പള എന്നിവര്‍ക്ക് 50,000 രൂപ വീതവും. ഹുസൈനാര്‍ ഗുഡ്ഡെഹൗസ്, ഉദ്യാവാര്‍, ഹരീന്ദ്രനാഥ്, നീരോളി ഹൗസ്,  മൊഗ്രാല്‍ ഉസ്മാന്‍, ബാടിയാര്‍ ഹൗസ്, നടിബയല്‍, മുഹമ്മദ് അശ്‌റഫ് കള്ളിയാര്‍ ഹൗസ്, ചിപ്പാര്‍, ഇബ്രാഹിം ലക്ഷംവീട് കോളനി, മൊഗ്രാല്‍ അബ്ദുല്ല, ധര്‍മ്മ നഗര്‍ ഹൗസ്, വൊര്‍ക്കാടി പി.ഒ, അച്ചുത മുഖാരിക്കണ്ടം ഹൗസ് എടനാട് പി.ഒ, നയന. എസ് ജി.കെ മണ്ഡലം കോയിപ്പാടി. മൊയ്തീന്‍ കുഞ്ഞി പാണ്ഡ്യാല്‍ റോഡ് ഹൊസബട്ടു, ശാരദ മുഖാരിക്കണ്ടം പി.ഒ.എടനാട്, ഹമീദ് സിറാന്തടുക്ക, ആമിരി പൈവളിക എന്നിവര്‍ക്ക് 30,000 രൂപ വീതവും നഫീസ കണ്ണൂര്‍ വയല്‍ ഹൗസ് കണ്ണൂര്‍, ബീഫാത്തിമ ബി.കെ നഗര്‍ മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ ബഡാജെ, അബ്ദുല്‍ ഖാദര്‍ വി.വി.നഗര്‍, തൃക്കരിപ്പൂര്‍, ഖാന്‍ അമീര്‍ ബശീര്‍ അമ്പാര്‍ ഉപ്പള, സിറാജുദ്ദീന്‍ ഹില്‍ടോപ്പ് നഗര്‍ അംഗടിമൊഗര്‍, മൊയ്തീന്‍ പി.എം കല്‍പ്പന ഹൗസ് ബംബ്രാണ, ആയിസുമ്മ തുരുത്തി ഹൗസ് ഉപ്പള, മുഹമ്മദ് കുഞ്ഞി ഒബര്‍ള ഹൗസ്, ഇച്ചിലങ്കോട്, അബ്ദുല്‍ അസീസ് കജറോഡ് അട്ക്ക ബന്തിയോട്, ലക്ഷ്മി ചെന്നഗോളി കുഞ്ഞിക്കാന, മുഹമ്മദ് അര്‍ഷാദ് കുഞ്ചത്തൂര്‍, മൊയ്തീന്‍ കുഞ്ഞി മിയാപ്പദവ്, നഫീസ പെരിങ്കടി, ആസ്യ പച്ചമ്പള, ബപ്പന്‍ കുഞ്ഞി, മുസ്തഫ മന്‍സില്‍, ഇര്‍ശാദ് നഗര്‍ കുഞ്ചത്തൂര്‍, ബീഫാത്തിമ നിയര്‍ ലക്ഷം വീട് കോളനി ആരിക്കാടി, അബ്ദുല്ല നിയര്‍ എം.ജെ. മസ്ജിദ് മഞ്ചേശ്വരം, ആയിഷ ശിഹാബ് മന്‍സില്‍ ബംബ്രാണ പി.ഒ, ഫാത്തിമത്ത് സുഹ്‌റ ഊജാര്‍ കൊടിയമ്മ, സേവ്യര്‍ ഡിസൂസ കിണ്യാജെ ഹൗജ് കൊടലമൊഗറു, താഹിറ അച്ചക്കര്‍ പള്ളത്തടുക്ക എന്നിവര്‍ക്ക് 25,000 രൂപ വീതവും, അബൂബക്കര്‍ കുടുംബാലമ്മല്‍ ഹൗസ് പാത്തൂര്‍ ഉമ്മര്‍ കുഞ്ഞി കജ ഹൗസ്  പാത്തൂര്‍, ഹമീദ് ദൈഗോളി ഹൗസ് മീഞ്ച ഇബ്രാഹിം നൂര്‍ മന്‍സില്‍, അംഗഡിമൊഗര്‍ സുലൈഖ റെയില്‍വെ ഫസ്റ്റ് സിഗ്നല്‍ ഉദ്യാവാര്‍, എ. ബടുവന്‍ കുഞ്ഞി മഗര്‍ ബംബ്രാണ, മുഹമ്മദ് ബശീര്‍ ആരിക്കാടി, സൈഫുദ്ദീന്‍ കരിമ്പാല ബംഗരമഞ്ചേശ്വരം, ഫഖ്‌റുദ്ദീന്‍ പെര്‍ളനടുക്കം മൊഗ്രാല്‍, ബീഫാത്തിമ പൊന്നക്കുണ്ടു കൊടിയമ്മ, മര്‍യമ്മ ബായിക്കട്ട-കിദൂര്‍, അജിത കൂളൂര്‍കുക്കിമാര്‍ പെര്‍ള പി.ഒ കടമ്പാര്‍, ഫാത്തിമത്ത് ശബീന. കെ. പൈവളിക, അവ്വാബി കുണ്ടുകുളുക്കം, അഹ്മദ്. എസ് ബദ്‌രിയ മന്‍സില്‍, മംഗല്‍പ്പാടി ബീഫാത്തിമ ബില്ലാരെമൂല ബായാര്‍, മുഹമ്മദ് കുഞ്ഞി ആനബാഗിസു കുമ്പള, അബ്ദുറഹ്മാന്‍ ബി.എ ബംബ്രാണ എന്നിവര്‍ക്ക് 20,000 രൂപ വീതവും വിശ്വനാഥ നായ് കോട്ടക്കാര്‍ സൈനബ എസ്.എ ഹൗസ്, മസ്ജിദ് റോഡ് ഷിറിയ രാമനായിക്ക് ചിഗൂര്‍ പദവ് പെര്‍ള പി.ഒ എന്നിവര്‍ക്ക് 15,000 രൂപ വീതവും.

അബ്ദുല്‍ റസാഖ് സി.എം ത്വയ്ബ മന്‍സില്‍ മാട, നഫീസ അടുക്കം ഹൗസ് റോയല്‍ സ്ട്രീറ്റ് മംഗല്‍പ്പാടി, ഫാത്തിമത്ത് സുഹ്‌റ കൊക്കച്ചാല്‍, സെല്‍വിസ്റ്റര്‍ കാസ്റ്റ, നാരായണ ഷെട്ടി ബന്നകളം, ഖദീജ കാര്‍ള ഹൗസ് ആരിക്കാടി, അബൂബക്കര്‍ അന്തു ആരിക്കാടി, ഖൈറുന്നിസ കോരിക്കണ്ടന്‍ ഹൗസ് ആരിക്കാടി, ഇസ്മായില്‍ സിറ്റി ഹൗസ് കുമ്പള, ഖാലിദ് നമ്പിടി ഹൗസ് ബംബ്രാണ, ഹനീഫ് മൊഗര്‍ ഹൗസ് ബംബ്രാണ, ആയിഷ അണ്ട്യത്തടുക്ക ബംബ്രാണ, ആസിയുമ്മ റൈയില്‍വേ സ്റ്റേഷന്‍ റോഡി കോയിപ്പാടി, ആമിന ചൂര്‍ത്തടുക്ക ബംബ്രാണ, മൊയ്തീന്‍ കെ.കെ ഹൗസ് പെര്‍വാട്, മുഹമ്മദ് കുഞ്ഞി പൊയ്ക്കര ഹൗസ് ബംബ്രാണ, മുഹമ്മദ് ബന്നകളം ഹൗസ് ആരിക്കാടി, ദാമോദരന്‍ കുണ്ടന്‍ കാവടുക്ക പെര്‍ള റോഡ്, ഖദീജ ശാല ഹൗസ് കൊടിയമ്മ, നഫീസ കണ്ണൂര്‍ വയല്‍, അബ്ദുല്‍ ഖാദര്‍ സുലൈഖ മന്‍സില്‍ ഉദ്യാവര്‍, അബൂബക്കര്‍ കല്‍പ്പന ഹൗസ്, കൊപ്പളം കുന്നില്‍, മുഹമ്മദ് അശ്‌റഫ് ഗരീബ് നവാസ് ആരിക്കാടി കുന്നില്‍ ശൈഖ് സിറാജുദ്ദീന്‍, ഇര്‍ശാദ് നഗര്‍ മഞ്ചേശ്വരം, പ്രശാന്ത, സുരേഷ് നായിക്ക് ദമകുമാരി ബായര്‍ സീതാ ആരിക്കാടിപള്ള ഹൗസ്, മുഹ്‌യുദ്ദീന്‍ ഇര്‍ഷാദ് മൊഗ്രാല്‍, രമ കളത്തൂര്‍, ഖദീജുമ്മ അണ്ടിത്തടുക്ക ഹൗസ് ബംബ്രാണ, ആയിഷമ്മ നിയര്‍ നൂര്‍ മസ്ജിദ്, ബംബ്രാണ, മൊയ്തീന്‍ ബിസ്മില്ല മന്‍സില്‍ ബംബ്രാണ, സുഹ്‌റ തസ്‌ലീന മന്‍സില്‍ കടേക്കാര്‍, കുബനൂര്‍ മുഹമ്മദ് പി.എ പഞ്ചത്തൊട്ടി, ശോഭാഷെട്ടി മഞ്ിത്തല്ല ഹൗസ് ബംബ്രാണ, ആയിഷുമ്മ അബ്ദുറഹ്മാന്‍ ദൊഡ്ഡമന പാത്തൂര്‍, ഷാഫി മജല്‍ ഉപ്പള, സുനിത കല്ലുത്തില്ല ഹൗസ് പെരികടി ഇല്ലം, വസന്ത കല്ല്യത്തില്ല ഹൗസ് ഇസ്മാഇല്‍ ഷിറിയ എന്നിവര്‍ക്ക് (10,000) രൂപ വീതവും. സെറീന ബേരിക്ക ബങ്കര, രമ ശ്രീനഗര്‍ കളത്തൂര്‍, അഹ്മദ് കെ.വി ഹൗസ് കണ്ണവളപ്പ് നാകിറോഡ്, മൊഗ്രാല്‍, കമല ചത്രംപാല്‍ ഹൗസ് ആരിക്കാടി കൊടിയമ്മ, തായമ്പന്ന റൈ കാജൂര്‍ ഹൗസ് കാദൂര്‍, ൗ്വപ്പ നായിക്ക് ബെരിപ്പദവ് ഹൗസ്, ശ്രീപദവ് പി.ഒ, മറിയുമ്മ ബടിമാല ഹൗസ് പാത്തൂര്‍, സീതാമ്മ മജക്കാര്‍ ഹൗസ് മുഗു കുമ്പള, ബീഫാത്തിമ, കാജൂര്‍ ൗസ് ബഡാജെ ഹനീഫ പെര്‍വാട് കടപ്പുറം കുമ്പള, അപ്പമ്മ കൂടാല്‍മെര്‍ക്കള, ഭവാനി കരക്കാട്ട് ഹൗസ് ബേവിഞ്ച, അബ്ദുല്ല ബന്താട് ഹൗസ് ഹേരൂര്‍ പി.ഒ. രാജീവ് ജോഡു നാട്ടക്കല്‍ കൊടിയമ്മ, മറിയുമ്മ കോടിമൂല എടനാട്, സുലൈമാന്‍ രിഫാഇയ്യ നഗര്‍, രാധ കോട്ടക്കാര്‍ മാളിക മന, ദേവി നിട്ടംപതി ഹൗസ് ഇച്ചിലമ്പാടി, മൊയ്തീന്‍ എം തൈരകണ്ടം ഹൗസ് ബംബ്രാണ, അബ്ദുറഹ്മാന്‍ എം.വി നമ്പിടി ഹൗസ് ബംബ്രാണ, നഫീസത്തുല്‍ മിസ്രിയ ചെറിയ കുന്നില്‍ ഹൗസ് ആരിക്കാടി ഗുലാബി കാജൂര്‍ കിദൂര്‍ പി.ഒ, ഡിസൂസ. ഡി ഡിസൂസ കുരുഡപ്പദവ്, കുമുദ ഓട്ടപ്പദവി ഹൗസ് ബരിപ്പദവ്, പാത്തുഞ്ഞി ഫിഷറീസ് കോളനി പെര്‍വാട്, ജമീല ഷബാന മന്‍സില്‍ കളത്തൂര്‍, ഉമ്മര്‍ സുനാമി കോളനി മാവിനക്കട്ട, ആയിഷ പള്ളകൂടല്‍ പൈവളിക, രാധാകൃഷ്ണ തായമ്മ കുടിയ ബെരിപ്പദവ്, അബ്ദുറഹ്മാന്‍ കുഡ്ഡമൂല ധര്‍മ്മത്തടുക്ക സീതാപെനാടി ബരിപ്പദവ്, സ്മിത. സി കോത്തോട്ടുപാറ കര്‍മിന മൊന്‍ട്രോ പൈവളികെ ഉമ്മര്‍ കുഞ്ഞി പാത്തൂര്‍, ആദില്‍ ഫിറോസ് നഗര്‍ പാത്തൂര്‍, ഇബ്രാഹിം ബോളമാര്‍ ഹൗസ് പാത്തൂര്‍, സുലൈമാന്‍ കോയിപ്പാടി നാരായണ നായിക്ക് കൂടാല്‍മെര്‍ക്കള, സീതാകാല്‍ക്കുളെ ബംബ്രാണ സുമയ്യ ആരിക്കാടി ലക്ഷം വീട് ഖദീജ പൊയ്യകര ആരിക്കാടി കടവത്ത് ശങ്കര ബജപ്പെ ഹൗസ് കുമ്പള, ഖദീജ ആസിഫ് മന്‍സില്‍ പെര്‍വാട്, മറിയുമ്മ സൗത്ത് മന്‍സില്‍ ബംബ്രാണ, ഹംസ പെര്‍വാട് കടപ്പുറം, സരസ്വതി ചെറുഗോളി, സക്കീന ചിപ്പിനടുക്ക, നഫീസത്തുല്‍ മിസ്രിയ ചെറിയ കുന്നില്‍ ആരിക്കാടി, മൊയ്തീന്‍ കുഞ്ഞി ആരിക്കാടി കടവത്ത്, അബ്ദുല്ല കൊപ്പളം കുന്നില്‍, ലീലാവദി കോട്ടക്കര പള്ള ഹൗസ്, ജബ്ബാര്‍ ആരിക്കാടി കടവത്ത്, രോഹിണി കൊട്ട്യാല ഹൗസ് കൊടിയമ്മ, ബീഫാത്തിമ ധര്‍മ്മത്തടുക്ക, സുബ്ബപ്പ ഗട്ട മണലു ഹൗസ്, ഫൗസിയ സഫിയ മന്‍സില്‍ ഷിറിയ, ആമിന മണിമുണ്ടെ ഹൗസ്, ആയിഷാബി സഫനിയ മന്‍സില്‍ പച്ചമ്പള, മറിയുമ്മ എന്‍.ആര്‍ ഫോര്‍ട്ട് റോഡ് ആരിക്കാടി പഴയ റോഡ്, മൈമൂന ബശീര്‍ അര്‍ഷാദ് ക്വാട്ടേര്‍സ് ആരിക്കാടി കുന്നില്‍, ബീഫാത്തിമ മുഹമ്മദലി മാട്ടംകുഴി കുമ്പള, പൂണ്ടളിക ഷെട്ടി മജല്‍ ഹൗസ് കൊടിയമ്മ, ഖാസിം മുഹമ്മദ് കുഞ്ഞി ഫിഷറീസ് കോളനി കോയിപ്പാടി കുമ്പള, ബാലകൃഷ്ണ ഷെട്ടി കോട്ടക്കരപ്പള്ള കൊടിയമ്മ, കുഞ്ഞ പുജാരി കൊട്ടിയാടമ്മ ഹൗസ് ബംബ്രാണ, ബീഫാത്തിമ അബ്ദുല്ല റഫാ നഗര്‍ പുത്തിഗെ, ഖദീജ അബ്ദുല്ല കൊല്ലമ്പ-സ് പി.ഒ. ആലമ്പാടി, ശാമിയ സുബൈര്‍ ചത്രംപള്ള കോയിപ്പാടി, ഇബ്രാഹിം പെര്‍വാട് കടപ്പുറം, ഹസൈനാര്‍ കൊപ്പളം കുന്നില്‍ ആരിക്കാടി, സിദ്ദീഖ് പൊയക്കര ഹൗസ് കുന്ഫല, ആനന്ദഷെട്ടി ദസറഹള്ള ഹൗസ് കൊടിയമ്മ, സീതി നിയര്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് മൊഗ്രാല്‍, ശാരദ ദസറങള്ള കിദൂര്‍, ഫാത്വിമ മാളിയകര്‍ പെര്‍വാട് കുമ്പള, സുന്ദരി ശക്തി നഗര്‍ എച്ച് ബംഗര മഞ്ചേശ്വരം, സുന്ദര ബൈത്തറല്‍ വീട് കിദൂര്‍, മുഹമ്മദ് കുഞ്ഞി പുയക്കര ആരിക്കാടി കടവത്ത്, ആയിഷ ബിലാല്‍ നഗര്‍ ആരിക്കാടി അബ്ദുല്ല ബന്നംകുളം, ഗൗരി പള്ളത്തറ ഹൗസ്, സുമതി കാഞ്ഞൂര്‍ ഹൗസ് കിദൂര്‍, ബീഫാത്തിമ ഉദ്യാവരം, സുനില്‍ ബള്ളക്കൂര്‍ ഹൗസ് മഞ്ചേശ്വരം, മറിയുമ്മ പാമ്പാട്ടി ഹൗസ് ആരിക്കാടി, ഇബ്രാഹിം ബംഗര മഞ്ചേശ്വരം, സാഹിറ ബാനു മേലകാടി ഹൗസ് ബംഗര മഞ്ചേശ്വരം, മുഹമ്മദ്. എം ശബ്‌ന മന്‍സില്‍  കളത്തൂര്‍, അബ്ദുല്‍ അസീസ് കൊക്കച്ചാല്‍ ഹൗസ് പച്ചമ്പള, ബല്ഖീസ് ബാനു മണിമുണ്ട ഹൗസ് ഉപ്പള, പത്മനാഭഷെട്ടി കിദൂര്‍, മൂസ കന്യാല ഹൗസ് ദര്‍മ്മത്തടുക്ക, ഹസൈനാര്‍ കോയിപ്പാടി പത്മാവതി കിദൂര്‍, ഫാത്തിമത്ത് സുഹ്‌റ കൂടാല്‍മെര്‍ക്കള, ചന്ദ്രാവതി കിദൂര്‍, അബ്ദുറഹ്മാന്‍ പി.കെ നഗര്‍ കുമ്പള, സുമയ്യത്ത് ബീവി കുട്ടിയാളം ഹൗസ് കൊടിയമ്മ, അബ്ദുറഹ്മാന്‍ ഊജംപദവ് രാമന്‍ പള്ളത്തടുക്കം, ബീഫാത്തിമ ബന്നകളം, അയിത്തപ്പ പൂജാരി പേരാല്‍, മുഹമ്മദ് ബദ്‌രിയ്യ നഗര്‍ കുമ്പള, മുഹമ്മദ് മുസ്തഫ കാരോട് ഉദ്യാവരം, ദേവകി ബടഗുഡ്ഡെ ഹൗസ് കുരുഡപ്പദവ്, ലളിത പുളികുത്തി ഹൗസ്, മംഗല്‍പ്പാടി, ദേവദാസ് മണ്ടനൂര്‍ കയ്യാര്‍, അബൂബക്കര്‍ കലന്തര്‍ മന്‍സില്‍ ആരിക്കാടി, ഫൗസിയ കൊടിയമ്മ അശോക സായ ഹൗസ്, കുരുഡപ്പദവ്, ശിവപ്പ ബൊമ്പളടുക്ക ഹൗസ് പൈവളിക, അബ്ദുല്ല പിരാരെമൂല, അബൂബക്കര്‍ നമ്പിടി ബബ്രാണ, സുലൈഖ പുത്തിഗെ എന്നിവര്‍ക്ക് 5,000 രൂപ വീതവും നഫീ, ആമിരി, നസീമ പെര്‍വാട് കടപ്പുറം, ബീവി ആരിക്കാടി കടവത്ത്, ഉമ്മര്‍ ഗുണ്ടിയൂര്‍ ഹൗസ് പാത്തൂര്‍, വിഷാലാക്ഷി ദുര്‍ഗ്ഗാനിവാസ് പെരിങ്കടി, ഇബ്രാഹിം ചാലിങ്കാല്‍, നാരായണ മംഗല്‍പ്പാടി, മാധവ സൂരംബയല്‍, ജയന്തി പെര്‍മുദെ, നഫീസ പത്തേല്‍ കോമ്പൗണ്ട് ഉപ്പള, അബ്ബാസ് പഞ്ചത്തൊട്ടി, ഇന്ദിര കോയിപ്പാടി, ശകുന്തള അച്ചുതഭട്ട് പുത്തിഗെ, അബ്ദുല്‍ ഖാദര്‍ പുഴക്കര, യൂസുഫ് മുബാറക്ക് മന്‍സില്‍ മംഗല്‍പ്പാടി, അവ്വമ്മ സന്തടുക്ക ഹൗസ് കൂളൂര്‍, ബീഫാത്തിമ അമ്പിക്കാന പൈവളിക, ഉമറുല്‍ ഫാറൂഖ് ആമിരി, മമ്മിഞ്ഞി ബാഗുടല്‍ ഹൗസ് കൂടാല്‍മെര്‍ക്കള, പാത്തുഞ്ഞി ബെല്‍ത്തമൂല കൂടാല്‍മെര്‍ക്കള, യമുന ആരിക്കാടി, സുലേചന ആരിക്കാടി കുന്നില്‍, നഫീസ ബദ്രിയ നഗര്‍ സരോജിനി ആരിക്കാടി കുന്നില്‍, ആയിഷ പേരാല്‍ സുന്ദര നായിക്ക് കൂടാല്‍മെര്‍ക്കള, മുഹമ്മദ് പൊന്നങ്കള ചിപ്പാര്‍, അഫ്‌സ തുരുത്തി കുന്നില്‍ ഉപ്പള, മറിയുമ്മ പേരാല്‍ ബായാര്‍, ആനന്ദ ആചാര്യ ബെരിപ്പദവ്, നഫീസ പേരാല്‍, ആയിഷമ്മ കിലകിന പൈവളിക, മുത്തു കുട്ടപ്പദവ്, ആയിഷ മൈകോടല്‍ കൊടിയമ്മ എന്നിവര്‍ക്ക് 3000 രൂപ വീതവും, ഫാത്തിമ ചിപ്പിനിക്കണ്ട കൊടിയമ്മ, ഇബ്രാഹിം കുഞ്ഞിക്കാട് കുഞ്ചത്തൂര്‍, മറിയുമ്മ ആരിക്കാടി കടവത്ത്, അബ്ദുസ്സമദ് ആരിക്കാടി, ലക്ഷ്മി കണ്ടംകോടി, കൃഷ്ണപ്പ ആമിരി, നഫീസ സീതാംഗോളി, മുഹമ്മദ് കുഞ്ഞിക്കാനം, ചന്ദ്രരേശ ഇടിയാല കുരുഡപ്പദവ്, ബേബി പെര്‍വാടി ബെരിപ്പദവ്, മൊയ്തീന്‍ കുഞ്ഞി പേരാല്‍ എന്നിവര്‍ക്ക് 2000 രൂപ വീതവുമാണ് അനുവദിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : P.B. Abdul Razak, MLA, Family, Kasaragod, Kerala, Manjeshwaram, Financial Aid. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia