city-gold-ad-for-blogger

എന്‍.എ നെല്ലിക്കുന്നിന്റെ ശുപാര്‍ശ: 175 കുടുംബങ്ങള്‍ക്ക് 15,14,000 രൂപ ധനസഹായം

കാസര്‍കോട്: (www.kasargodvartha.com 30/06/2015) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസാഹയമായി175 കുടുംബങ്ങള്‍ക്ക് 15,14,000 രൂപ അനുവദിച്ചു.

സുലോചന റാവു നെല്ലിക്കുന്ന്, അഹമ്മദ് ഉബൈദ് റോഡ്, രാഘവന്‍ ഇരിയണ്ണി, ഉമ്മാലിമ്മ കുഡ്‌ലു, അഹമ്മദ് ചട്ടഞ്ചാല്‍, ശാഫി ഇല്യാസ് നഗര്‍, അബ്ദുല്‍ ഖാദര്‍ ഹാജി റഹ്്മാനിയ നഗര്‍ (30,000 രൂപ), മൈമൂന അര്‍ജാല്‍, ബീഫാത്തിമ കൊല്യ, ശ്രീധര അടുക്കത്ത് ബയല്‍, ലൂബാബത്ത് കുമ്പഡാജെ, മുഹമ്മദ് ശ്രീബാഗിലു (25,000 രൂപ).

എന്‍.എ നെല്ലിക്കുന്നിന്റെ ശുപാര്‍ശ: 175 കുടുംബങ്ങള്‍ക്ക് 15,14,000 രൂപ ധനസഹായം പാര്‍വ്വതി കോളാരി, രമണി മന്നിപ്പാടി, റസ്ഫാന ചെമ്പിരിക്ക, അബ്ദുല്ല പടന്ന, അബ്ദുല്ല അജാനൂര്‍, ദില്‍ഷാന ബാനു ഉപ്പള, ആയിഷ പത്വോടി, കുമാരന്‍ കല്ലക്കട്ട, സുഹറ പൈവളികെ, സാലിന്‍ ഡിസൂസ, സോമാവതി ആര്‍.ഡി.നഗര്‍, മുഹമ്മദ് ബെണ്ടിച്ചാല്‍, ദീക്ഷിത ഹൊസ്ദുര്‍ഗ്, ജാന്‍സി  കൊയിപ്പാടി, ശ്യാമള കാലിച്ചാനടക്കം, മോഹനന്‍ അമേയ് കോളനി, മൈക്കിള്‍ ഡിസൂസ കയ്യാര്‍, ഖദീജ പാവൂര്‍, അംബിക കോളിച്ചാല്‍, പത്മിനി പുത്തിരിയടുക്കം, അബൂബക്കര്‍ കയ്യാര്‍, നാരായണന്‍ പനയാല്‍, മറിയമ്മ കടമ്പാര്‍, ജയനാഥന്‍ കുഞ്ചത്തൂര്‍, വേദവതി മഞ്ചേശ്വരം, അരിണാക്ഷി കുഞ്ചത്തൂര്‍, മുഹമ്മദ് പെര്‍ള, ല്ക്ഷമണന്‍ അജാനൂര്‍, ചന്ദ്രന്‍ കോട്ടപ്പുറം, രാജു കോട്ടപ്പുറം, അബ്ദുല്‍ റഹ്മാന്‍ ചൗക്കി, ചന്ദ്രകല മഞ്ചേശ്വരം, ശശികല കോട്ടപ്പാറ, സബിദ ഷെട്ടി മായിപ്പാടി, ലളിത ഉള്ളോടി, ഫ്രാന്‍സിസ് കാസ്ത്ര കയ്യാര്‍, അബൂബക്കര്‍ ബഡാജെ, മുഹമ്മദ് ഇംറാന്‍ മൊഗ്രാല്‍, ആയിഷ ചൗക്കി, ആയിഷ പാറക്കെട്ട്, ആസ്യമ്മ കണ്വതീര്‍ത്ഥ, റഷീദ നടുപ്പള്ളം, ജയന്തി ബദര്‍കേരി, ആയിഷ കടമ്പാര്‍, ആയിഷ സത്യടുക്ക, ശ്രുതി കാലിച്ചാനടുക്കം, അബ്ദുല്‍ ഖാദര്‍ സന്നടുക്കം, കോമള പയോട്ട, ശീല നെക്രാജെ, ബാബു ബാലടുക്ക, സുനിത ബദ്രടുക്ക, രാജശ്രി വിവേകാനന്ദ നഗര്‍, അജയ് ബദിയടുക്ക, കുഞ്ഞബ്ദുല്ല നിലേശ്വരം, സാജിദ അര്‍ജാല്‍റോഡ്, മായാമോള്‍ അമിണിക്കോട്, ലക്ഷ്മി അമിണിക്കോട്, അബ്ദുല്‍ റഹ്മാന്‍ ഷിറിയ, അബ്ദുല്‍ റഹ്മാന്‍ ചൗക്കി കുന്നില്‍, ഇബ്രാഹിം ഖാസിലേന്‍, മുഹമ്മദ് ഉര്‍ളിത്തടുക്ക, ഹാരിസ് ഖാസിലേന്‍, മറിയമ്പി ഖാസിലേന്‍, വിഷ്ണുഭട്ട് കൊളമ്പെ, ആയിഷ ബെദ്രഡുക്ക ലക്ഷംവീട്, നാനി നെല്ലിക്കുന്ന്, നബീസ മുതലപ്പാറ, അസ്മാബി ബെള്ളൂറടക്കം, അഫ്‌സത്ത് ചീനമാടത്ത്, അബ്ദുല്‍ റഹ്മാന്‍ മീത്തല്‍ വളപ്പ്, കുഞ്ഞഹമ്മദ്, ചേരൂര്‍, മൊയ്തു അമ്മങ്കല്ല, യൂസുഫ് കൊറ്റുമ്പ, ഖദീജ ബേര്‍ക്ക, മൊഹ്‌യദ്ദീന്‍ മംഗല്‍പാടി, ഫാത്തിബി കുഞ്ചാര്‍ തളങ്കര, സുഹറ കോലാച്ചിയടുക്കം, മൂസ നെല്ലിക്കട്ട (10,000 രൂപ).

ബാബു ഉക്കിനടുക്ക, സുലോചന ഹരിപുരം, ഖദീജ ബേര്‍ക്ക, മിസ്‌രിയ കുഞ്ഞിക്കാനം, ഇബ്രാഹിം കുഞ്ഞി സന്തോഷ് നഗര്‍, യൂസുഫ് സന്തോഷ്‌നഗര്‍, കുഞ്ഞമ്പു ആചാരി, ഉടുപ്പുമൂല, മൊയ്തീന്‍ ബാലടുക്കം, ചന്ദ്രാവതി മായങ്കള, നാരായണ നായക് കോളക്കോള്‍, ലക്ഷ്്മി ചാല്‍ക്കര, പത്മാവതി അടുക്കം, പത്മാവതി എടനീര്‍, കാര്‍ത്യായനി പാടി, ഭാര്‍ഗവി എടനീര്‍, കാര്‍ത്യായനി പൈക്ക, ലക്ഷ്മി ചെങ്കള, തങ്കമണി ഒടമ്പള, അബ്ദുല്‍ ഖാദര്‍ ഉടുപ്പുമൂല, അബ്ദുല്ല കോലാച്ചിയടുക്കം, മാധവന്‍ ആചാരി ബൈരമൂല, മജീദ് ചെര്‍ക്കള, ബേബി തൈവളപ്പ്, ചിറ്റേയി പാടി, ബാലാമണി പാടി, സുലോചന കമ്മങ്കായം, ശിലാവതി വീരമൂല, നാഗമണി കമ്മങ്കായം, കുഞ്ഞിരാമന്‍ പാടി, രാജേശ്വരി പാടി, സുബ്ബപാട്ടാളി എടനീര്‍, ജയന്തി ഒടമ്പള, ആയിഷ കോലാച്ചിയടുക്കം, സരോജിനി പൈക്ക, രാജുചാല്‍ക്കര, ഗോപാലന്‍ നായര്‍പാടി, ജാനകി അടുക്കം, ബേബി പാടി, നാരായണി ചാല്‍ക്കര, രോഹിണി പാടി, രമണി എടനീര്‍, മേഗി ക്രാസ്ത പാടി, ജയപ്രകാശ് പാടി, ലക്ഷ്്മി ഒടമ്പള, സുരേന്ദ്രന്‍ നായര്‍ പാടി, നാരായണി വീരമൂല, അംബിക കോളിയടുക്കം, ദിവാകരന്‍ പാടി, രാമകൃഷ്ണന്‍ പാടി, ശിവരാജന്‍ പാടി, കോരന്‍ പാടി, മീനാക്ഷി എടനീര്‍, കുഞ്ഞമ്മ പാടി, പ്രഭാകരന്‍ എടനീര്‍, രേഖ എടനീര്‍,  ലളിത അഡൂര്‍, രുക്മിണി പാടി, കാര്‍ത്യായനി തട്ടില്‍ വീട്, ശാരദ പാടി, ജാനകി പാടി, നാരായണി പെരിയ, നാരായണി പാടി, രത്‌നാകരന്‍ കൈലാസ് നഗര്‍, ലക്ഷ്മി കൊല്ലമ്പാടി, ആയിഷ അമൂസ്‌നഗര്‍, പുഷ്പാവതി അജക്കോട്, ചന്ദ്രന്‍ പാടി, നാരായണന്‍ എടനീര്‍, ജാനകി പാടി, പൗളിന്‍ ക്രാസ്തമല്ലം, ലക്ഷ്മി ചന്ദ്രഗിരി, രാജന്‍ കീഴൂര്‍ ബിച്ച് (5,000 രൂപ).

സാംബവി എരിയപ്പാടി, ഗീത പാടി, നാരായണി കളത്തില്‍ ഹൗസ്, നാരായണന്‍ നായര്‍ ചോക്കമൂല, രമണി കുഞ്ചാര്‍, ജാനകി വീരമൂല, ഉഷാകുമാരി വാഴവളപ്പ്, രാമനായക് പനത്തടി, അംബിക വീരമൂല, ബാലകളരി ഹൗസ്, ശാരദ എടനീര്‍, കാര്‍ത്യായനി സുബ്ബ്യമൂല, ബീഫാത്തിമ കോലാച്ചിയടുക്കം (3,000 രൂപ).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, N.A. Nellikunnu, MLA, Family,  Financial  Aid. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia