city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ­നി­ബാ­ധി­ച്ച് വി­ദ്യാര്‍­ത്ഥി­നിയും പി­ഞ്ചു­കുഞ്ഞും മ­രിച്ചു

പ­നി­ബാ­ധി­ച്ച് വി­ദ്യാര്‍­ത്ഥി­നിയും പി­ഞ്ചു­കുഞ്ഞും മ­രിച്ചു
കാസര്‍കോട്: പനി ബാധിച്ച് വിദ്യാര്‍ഥിനിയും പിഞ്ചുകുഞ്ഞും മരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളി­ലെ പ്ല­സ്ടു വിദ്യാര്‍ത്ഥി­നി മായാ മോഹനന്‍ (17), ബേര്‍ള ദര്‍ബത്തടുക്ക പട്ടികജാതി കോളനിയിലെ പ്രതീഷ് (ഒന്ന്) എന്നിവരാണ് മരി­ച്ചത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മായാ മോഹനന്‍ ബുധനാഴ്­ച­യാ­ണ് മരിച്ചത്. വെള്ളരിക്കുണ്ട് കൊടക്കല്‍ മോഹനന്റെയും ശോഭയുടെയും മകളാണ്. സഹോദരങ്ങള്‍: മനീഷ, മഞ്ജിത്ത്. പ്രസാദ്­ശശികല ദമ്പതികളുടെ മകനാണ് മരിച്ച പ്രതീഷ്. സഹോദരങ്ങള്‍: വിഘ്‌നരാജ്, ഗണേഷ്, ശില്‍­പ.

Keywords:  Fever, Student, Baby, Kasaragod, Hospital

  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia