ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് അലങ്കരിച്ച തോരണങ്ങള്‍ തീയിട്ട് നശിപ്പിച്ചു
Mar 3, 2015, 08:59 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03/03/2015) ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ഭാഗമായി അലങ്കരിച്ച തോരണങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. കുട്ടമ്മത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് തോരണങ്ങള്‍ക്ക് തീയിട്ടത്. 25 ഓളം വരുന്ന സംഘമാണ്
വൈകിട്ട് 6.30 മണിയോടെ ഒരു സംഘം വന്ന് തോരണങ്ങള്‍ അഴിച്ചു മാറ്റാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഴിച്ചു മാറ്റാത്തതിന്റെ വൈരാഗ്യത്തിലാണ് തോരണങ്ങള്‍ തീയിട്ട് നശിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Cheruvathur, fire, Temple, Temple fest, CPM, Police, Complaint,
Advertisement:
ഇതിന് പിന്നിലെന്നാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Cheruvathur, fire, Temple, Temple fest, CPM, Police, Complaint,
Advertisement: