തൃക്കരിപ്പൂര്‍ പള്ളിയില്‍ വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാളിന് കൊടിയേറി
Jan 3, 2017, 12:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.01.2017) തിരുനാള്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളിയില്‍ കൊടിയേറി. ചൊവ്വാഴ്ച വൈകുന്നേരം ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് ഏഴു ദിവസം നീളുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റി.
തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍ തോമസ് പനക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജപമാലയും നൊവേനയും നടന്നു. ജനുവരി മൂന്നിന് വൈകുന്നേരം 5.30ന് നടന്ന ദിവ്യബലിക്കും നൊവേനക്കും മാടായി ഇടവക വികാരി ഫാദര്‍ ആരിഷ്സ്റ്റീഫന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Keywords: kasaragod, Trikaripur, Church festival, festival in Trikaripur Church, Inaugurated, Programme.