ബന്ധുക്കളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ പിതാവിനെ കാണാതായതായി മകളുടെ പരാതി
Mar 27, 2018, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 27.03.2018) ബന്ധുക്കളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ 79 കാരനെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പ വില്ലേജ് കാരാട്ട് തോട്ടുംപുറത്ത് വീട്ടില്‍ വാവച്ചന്‍ മകന്‍ ടി.വി സെബാസ്റ്റിയനെ (79)യാണ് കാണാതായതായത്. 2018 ഫെബ്രുവരി ആറുമുതലാണ് കാണാതായത്.
കോട്ടയത്ത് ബന്ധുക്കളുടെ വീട്ടില്‍ പോയ സെബാസ്റ്റിയനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്ന് മകള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സെബാസ്റ്റിയനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലോ എസ്ഐ ബെന്നി തോമസിനെയോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം. ഫോണ്‍: 9497980931, 0467 2242300.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, House, Family, Father goes missing, daughter complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, complaint, House, Family, Father goes missing, daughter complaint lodged