city-gold-ad-for-blogger

മകന്‍ പിതാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു

കാസര്‍കോട്: (www.kasargodvartha.com 01/02/2015) മകന്റെ മര്‍ദനമേറ്റു കൈകാലുകളൊടിഞ്ഞു മധ്യവയസ്‌ക്കനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട് റോഡ് കോട്ട ഹൗസിലെ ബേബിയുടെ മകന്‍ എം.ടി. ഉല്ലാസ് (53) ആണ് ആശുപത്രിയിലുള്ളത്.

ചെന്നൈയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ മകന്‍ ഡാര്‍വിനാ (26) ണ് ശനിയാഴ്ച രാത്രി വീട്ടില്‍ വെച്ചു ആക്രമിച്ചതെന്നു ഉല്ലാസ് പറഞ്ഞു. പണം സംബന്ധിച്ച തര്‍ക്കമാണത്രേ അക്രമകാരണം.
മകന്‍ പിതാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia