ഫാഷന്‍ ഗോള്‍ഡിന്റെ നവീകരിച്ച ഷോറൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Aug 13, 2015, 16:20 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2015) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫാഷന്‍ ഗോള്‍ഡിന്റെ നവീകരിച്ച ഷോറൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്തു. വര്‍ണാഭമായ ചടങ്ങില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം സി ഖമറുദ്ദീന്, കോ-ചെയര്മാന് മെട്രോ മുഹമ്മദ് ഹാജി, എം ഡി ടി.കെ പൂക്കോയ തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജി, ഹാരിസ് അബ്ദുല്‍ ഖാദര്‍, നൗഷാദ് ചെര്‍ക്കള, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍, സി.പി. കുഞ്ഞബ്ദുല്ല, അബ്ദുല്ല മുഹമ്മദ് അബ്ദുല്‍ ഖാദര്‍, എം.എം. മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജ്വല്ലറിക്ക് ലഭിച്ച ഐ എസ് ഒ സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനം ഐ എസ് ഒ ടെക്നിക്കല്‍ മാനേജര്‍ ഇമല്‍ വി. പാറക്കല്‍ മെട്രോ മുഹമ്മദ് ഹാജിക്കും കല്ലട്ര മാഹിന്‍ ഹാജിക്കും നല്കി നിര്‍വ്വഹിച്ചു. നവീകരിച്ച ഷോറൂമില്‍ ഏറ്റവും പുതിയ ഗോള്‍ഡ് കളക്ഷനും ഡയമണ്ട് കലക്ഷനും എത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, inauguration, Fashion Gold International, Fashion Gold International renovated show room inaugurated.
Advertisement: