സംയുക്ത കര്‍ഷക സമിതി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
Jul 24, 2012, 16:21 IST
![]() |
സംയുക്ത കര്‍ഷകസമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം മുകുന്ദന് ഉദ്ഘാടനം ചെയ്യുന്നു
|
പി എ നായര്‍ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, വി നാരായണന്, എം അനന്തന് നമ്പ്യാര്‍, പി പി അടിയോടി, ഇ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ എം വി കോമന്‍നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ഗവ. കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു.
Keywords: Kasaragod, Farmers, Collectorate, March.
Keywords: Kasaragod, Farmers, Collectorate, March.