'ഡീസല്‍ വില കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി'
Sep 18, 2012, 17:07 IST
കാസര്‍കോട് : കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫാര്‍മേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു വരുന്ന ഈ സമയത്ത് ഡീസല്‍ വില കൂട്ടിയതു മൂലം ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. പുരുഷോത്തമന് സ്വാഗതം പറഞ്ഞു. പ്രകാശന്, കമലാക്ഷി, സി.എ.സുബൈദ, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.പി.ആലായി നന്ദി പറഞ്ഞു.
keywords : Committee, District, Farmer, kasaragod, Kerala