കീടനാശിനി അകത്തുചെന്ന് കര്‍ഷകന്‍ ഗുരുതരാവസ്ഥയില്‍
Aug 25, 2015, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 25/08/2015) കീടനാശിനി അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ കര്‍ഷകനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പളയിലെ ജനാര്‍ദനെയാണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വീട്ടില്‍ കരാട്ടെ കീടനാശിനി അകത്തു ചെന്ന് അവശ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ബന്ധുക്കളെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഉടന്‍ ബന്ധുക്കളെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Hospital, Farmer, Kasaragod, Kerala, Janardhanan.