city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 17/11/2015) സ്‌കൂട്ടറിടിച്ച് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. മച്ചംപാടി കോടിയിലെ അഹമദ് (77) ആണ് മരിച്ചത്. തിങ്കളാഴ്ച ഹൊസങ്കടിയിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചുവളം വാങ്ങാന്‍ കടയിലേക്ക് നടന്നുപോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ആമിന, ഖദീജ, അഷ്‌റഫ്, ആത്തിക്ക. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, ബദറുദ്ദീന്‍ പാവൂര്‍, മുഹമ്മദ്, അനീസ, ആമിന.

Keywords : Manjeshwaram, Accident, Death, Injured, Hospital, Treatment, Kasaragod, Ahmed,  Farmer dies in accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia