ഹജ്ജിന് പുറപ്പെടുന്ന അധ്യാപകര്‍ക്ക് അറബി സാഹിത്യ ക്ലബ്ബ് യാത്രയയപ്പ് നല്‍കി
Aug 24, 2016, 06:26 IST
നായന്മാര്‍മൂല: (www.kasargodvartha.com 24.08.2016) തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പുറപ്പെടുന്ന അധ്യാപകര്‍ക്ക് സ്‌കൂളില്‍ യാത്രയയപ്പ് നല്‍കി. കെ അബ്ദുല്ലക്കുഞ്ഞി, എന്‍ റാബിയ എന്നിവര്‍ക്കാണ് സ്‌കൂളിലെ അറബി സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.
പി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ടി പി മുഹമ്മദലി, ഹെഡ് മിസ്ട്രസ് ലത ജി, സി കെ ജോണ്‍, കെ നിര്‍മല, ലത്തീഫ്, ടി മുഹമ്മദ്, എം പി സലിം, ഖദീജത്ത് സുബൈദ, ഉമ്മു ഖുല്‍സു, സി എ സുലൈമാന്‍, ടി അഷ്‌റഫ്, എ ടി അസ്മ തുടങ്ങിയവര്‍ സംസാരിച്ചു. കെ അബ്ദുല്ല കുഞ്ഞി, എന്‍ റാബിയ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
Keywords: Hajj, kasaragod, Naimaramoola, Arabic, school, TIHSS Naimaramoola, Farewell Programme, Teachers.