city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാന്‍സി കട ഉടമയെ കടയില്‍ കയറി ആക്രമിച്ചു

കുമ്പള: (www.kasargodvartha.com 20.05.2014) ഫാന്‍സി കട ഉടമയെ കടയില്‍ കയറി രണ്ട് പേര്‍ ആക്രമിച്ചു. കുമ്പള പൊലീസ് സ്‌റ്റേഷന്‍ റോഡിലെ ഫാത്തിമ ഫാന്‍സി കട ഉടമ മൊയ്തീനെ (54)യാണ് ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.

തൊട്ടടുത്ത മൊബൈല്‍ കടയില്‍ സംഘട്ടനം നടക്കുന്നതിനിടയില്‍ മൊയ്തീന്‍ തടഞ്ഞിരുന്നു. ഈ വൈരാഗ്യത്തിലാണ് മര്‍ദ്ദിച്ചതെന്ന് സംശയിക്കുന്നു. മൊയ്തീനെ നിസാര പരിക്കുകളോടെ കുമ്പള ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഫാന്‍സി കട ഉടമയെ കടയില്‍ കയറി ആക്രമിച്ചുKeywords:  Malayalam News, Kasaragod, Kumbala, Attack, police-station, Road, Shop, mobile, Mobile shop, Fancy shop.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia