city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനങ്ങളില്‍ ഫാന്‍സി നമ്പര്‍ പാടില്ല; പിഴയടയ്‌ക്കേണ്ടിവരും

കാസര്‍കോട്: വാഹനങ്ങളില്‍ ഫാന്‍സി നമ്പര്‍ പാടില്ലെന്ന് ആര്‍ടിഒ അറിയിച്ചു. ജില്ലയില്‍ ഓടുന്ന സ്വകാര്യ കാറുകളും മോട്ടോര്‍ സൈക്കിളുകളും നിയമാനുസൃതമല്ലാത്ത രീതിയില്‍  നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

വാഹനങ്ങളില്‍ ഫാന്‍സി നമ്പര്‍ പാടില്ല; പിഴയടയ്‌ക്കേണ്ടിവരും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വളരെ ചെറുതായും ഫാന്‍സിയായും പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രമോട്ടോര്‍ വാഹന നിയമം 50,51 ന്റെ ലംഘനമായതിനാല്‍ 2000 രൂപവരെ പിഴ അടക്കേണ്ട കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സോണിയയും രാഹുലും ഏപ്രിലില്‍ കേരളത്തിലെത്തും

Keywords:  Malayalam News, Kasaragod, RTO, Police, Fine, Numberplate, Fancy Number palte

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia