പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ പി.ടി നാസര്‍, പി.എസ് റംഷാദ്, സന്തോഷ് കുമാര്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
Nov 23, 2014, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2014) പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ പി.ടി നാസര്‍, പി.എസ് റംഷാദ്, സന്തോഷ് കുമാര്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ഇന്ത്യവിഷന്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ കൂടിയായ പി.ടി നാസറും, മലയാളം വാരിക പത്രാധിപ സമിതി അംഗം പി.എസ് റംഷാദും, കേരള ഭൂഷണം വീക്കെന്റ് എഡിറ്റര്‍ സന്തോഷ് കുമാറും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചത്.
കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മൂജീബ്, ന്യൂസ് ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപ്പോര്‍ട്ടര്‍മാരായ രവീന്ദ്രന്‍ പാടി, സുബൈര്‍ പള്ളിക്കാല്‍, രമ്യ ചെമ്പക്കാട്, ക്യാമറാമാന്‍ രാജശേഖരന്‍ (ആര്‍.കെ കാസര്‍കോട്), എം.എസ്.എഫ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് മുന്‍തസിര്‍, സ്റ്റാഫ് അംഗങ്ങളായ മുജീബ് ചെമ്മനാട്, പ്രതിഭ ബദിയഡുക്ക
, സമീര്‍ ഉദുമ, സുഹൈല്‍ ചെര്‍ളടുക്ക, മന്‍സൂര്‍ തെരുവത്ത്, സവാദ് ഹാഷിം സ്ട്രീറ്റ്, കാസര്‍കോട് വാര്‍ത്ത മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുമാരായ മാനസ് കൊട്ടാരക്കര, ഫയാസ് പട്ട്ള എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സാമൂഹ്യ നീതി ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിദേശികള്‍ക്ക് ഇന്ത്യയിലെത്താന്‍ ഇനി ഇ- വിസ
Keywords: Kasaragod, Kerala, Media worker, P.S Ramshad, P.T Nasar, Sandhosh Kumar, Kasargodvartha, Indiavision, Malayalam Varika, Famous Media personalities visit Kasargodvartha office.
Advertisement: