കുടുംബ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: STU
Aug 20, 2013, 18:08 IST
കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളിക്ഷേമ നിധിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ മുന്ന് വര്‍ഷത്തോളമായി മുടങ്ങിയിരിക്കുകയാണെന്നും പെന്‍ഷന്‍ തുക അടിയന്തിരമായി വിതരണം ചെയ്ത് തൊഴിലാളി കുടുംബങ്ങളുടെ ദുരിതമകറ്റണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍(എസ്.ടി.യു) യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു.
പി.ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. പി.ഐ.എ.ലlറയഫ് സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ്മാന്‍ കടമ്പള, മുഹമ്മദ് ഹനീഫ് ചെങ്കള, ഉമ്മര്‍ കൊറ്റുമ്പ, അബ്ദുല്‍ ഖാദര്‍ കൊറ്റുമ്പ, ഇസ്മഈല്‍, മൊയ്തു ചാപ്പ, അബ്ദുല്‍ ഖാദര്‍ ആദൂര്‍, എ.കെ.മുഹമ്മദ് ആനക്കല്‍, യു.കെ.മുഹമ്മദ് പെരിങ്കടി, അബ്ദുല്ല പെരിങ്കടി, എം.എസ്.ഷുക്കൂര്‍ മാസ്തിക്കുണ്ട്, കെ.ഹസന്‍ കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ ബംബ്രാണ, എല്‍.കെ. ഇബ്രാഹിം കാഞ്ഞങ്ങാട്, എം.അബ്ദുല്ല, ഹനീഫ കൊല്ലമ്പാടി പ്രസംഗിച്ചു.

Keywords: Kerala, Kasaragod, STU, Family pension, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.