സീതാംഗോളിയില്‍ പത്ത് തലമുറകളുടെ കുടുംബ സംഗമം നടന്നു
Jan 28, 2016, 10:44 IST
സീതാംഗോളി: (www.kasargodvartha.com 28/01/2016) സീതാംഗോളിയില്‍ പത്ത് തലമുറകളുടെ കുടുംബ സംഗമം നടന്നു. 253 വര്‍ഷം പഴക്കമുള്ള ബേള അങ്കി മുഹമ്മദിന്റെ കുടുംബമാണ് ഒത്തുചേര്‍ന്നത്.
പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തെമാര്‍ അബ്ദുല്ല മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
Keywords : Seethangoli, Family-meet, Kasaragod, Inauguration, Programme, Bela.