ടി. സിദ്ദിഖിന്റെ പ്രചരണത്തിന് കുടുംബ സംഗമം
Apr 7, 2014, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2014) കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി.സിദ്ദീ ഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിവിധ കോളനികളില്‍ കുടുംബ സംഗമം നടത്തി. കാസര്‍കോട് ജില്ലാ പിന്നോക്ക വിഭാഗ കോണ്‍ഗ്രസിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമങ്ങളില്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാക്കളും പങ്കുചേര്‍ന്നു.
ബദിയടുക്കയിലെ പട്ടിക വര്‍ഗ കോളനികള്‍, ചെങ്കള പഞ്ചായത്തിലെ ഇന്ദിരാനഗര്‍ തുടങ്ങിയ കോളനികളില്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ജില്ലാ പിന്നോക്ക വിഭാഗം കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ബി.കെ. മാഹിന്‍ ഉദ്ഘാടനം ചെയ്തു. കെ. ഹബീബ്, പുതിയേടത്തു അബ്ദുര്‍ റഹ്മാന്‍, ലയണല്‍ ജോസഫ്, മുനീര്‍ ബാങ്കോട്, മഹിളാ കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗം സുലേഖാ മാഹിന്‍, ഉമേഷ്, ജില്ലാ ഭാരവാഹികളായ ശാന്തകുമാരി ടീച്ചര്‍, ഭവാനി, ജയശ്രീ, അര്‍ജുനന്‍ തായലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
Also Read:
വിവാദങ്ങള്‍ ഒഴിവാക്കൂ: അരുണ്‍ ജെയ്റ്റ്‌ലി
Keywords: UDF Candidate, Kasaragod, T.Siddeeque, Congress, Badiadka, Chengala Punjayath, Vote, B.K Mahin,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍