ഫാമിലി കൗണ്‍സിലിംഗ് പ്രഭാഷണം 25ന്
Sep 23, 2016, 10:25 IST
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീമിന്റെ സാന്നിധ്യത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. മനശാസ്ത്രവിദഗ്ധരായ ഖാലിദ് ഫൈസി ചേരൂര്‍, ഇസ്മാഈല്‍ ബാഖവി കണ്ണൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഉസ്‌റ സെന്റര്‍ പ്രസിഡണ്ട് എ ബി അന്‍വര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
Keywords: Kasaragod, Chemnad, Family, Inauguration, Counselling, Muncipal Conference, Hall, N.A.Nellikunnu, Anwar Master.