വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: നാലംഗ കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Dec 28, 2019, 12:28 IST
ചെര്‍ക്കള: (www.kasargodvartha.com 28.12.2019) വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തെക്കില്‍ അമ്പട്ടക്കടുത്ത് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിക്കുകയും തലകീഴായി മറിയുകയും ചെയ്തു.
വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. സീതാംഗോളിയില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബം കാറില്‍ തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, kasargod, Cherkala, Family, Accident, Electric post, Family car accident
< !- START disable copy paste -->