ബസില്‍ നിന്ന് തെറിച്ച് വീണ് വൃദ്ധയ്ക്ക് പരിക്ക്
Feb 6, 2017, 12:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2017) ബസില്‍ നിന്ന് തെറിച്ച് വീണ് വൃദ്ധയ്ക്ക് പരിക്കേറ്റു. തട്ടുമ്മല്‍ പൊടവടുക്കത്തെ കുട്ടിയമ്മ (78) യ്ക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോള്‍ തെറിച്ച് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം മാവുങ്കാലിലാണ് അപകടം ഉണ്ടായത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ ഗുരുകൃപ ബസ് ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Bus, Women, Injured, Mavungal, Accident, Bus driver, Police, case, Fall down from bus; Women injured, Kuttiyamma, Hospital