'കാന്റീന്‍ സൊസൈറ്റി തട്ടിപ്പ്; അന്വേഷണം വേണം'
Jul 10, 2012, 15:24 IST
കാസര്‍കോട്: സൊസൈറ്റിയുടെ മറവില്‍ സര്‍ക്കാര്‍ കെട്ടിടം സ്വകാര്യ വ്യക്തിക്ക് കാന്റീന്‍ നടത്താന്‍ വാടകയ്ക്ക് കൈമാറി ലക്ഷ്ക്കണക്കിന് രുപ തട്ടിയെടൂത്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എന്‍.ജി യൂണിയന്‍ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ വിദ്യാനഗര്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 11.7.2012-ല്‍ ചെങ്കള കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനം വിജയിപ്പിക്കാന്‍ ജീവനക്കാരോട് അഹ്വാനം ചെയ്തു. കാന്റീന്‍ തട്ടിപ്പ് സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്‍കാന്‍ തീരൂമാനിച്ചൂ.
ബ്രാഞ്ച് പ്രസിഡണ്ട് എം.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പി.വി.രമേശന്‍,വി. ദാമോധരന്‍, കെ.വി. ഭക്തവല്‍സനന്‍, റോസ്്‌ലിന്‍ ജേക്കബ്്, കെ.വി.ഗോപിനാഥന്‍, പി.വി ദാമോദരന്‍, എ.ടി.ശശി, എ ജോസുകുട്ടി, സി.പി. ബെന്നി, എം.ടി. പ്രസീത, കെ. രാജേഷ് കൂമാര്‍, എം.കൂഞ്ഞിരാമന്‍ തൂടങ്ങിയവര്‍ പ്രസംഗിച്ചൂ.

Keywords: Kasaragod, Canteen Society, NGO, Investigation, Vidya Nagar.