city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരന്റെ ഫോട്ടോ പതിച്ച് വ്യാജപാസ്‌പോര്‍ട്ട്; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 04/08/2016) ജ്യേഷ്ഠ സഹോദരന്റെ ഫോട്ടോ പതിച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ അബ്ദുല്‍ റഫീഖാ (32)ണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസത്ത് വെച്ചാണ് എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റഫീഖിനെ പിടികൂടിയത്. 2007ല്‍ എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയതുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റഫീഖെന്ന് പോലീസ് പറഞ്ഞു.

സഹോദരന്റെ ഫോട്ടോ പതിച്ച് വ്യാജപാസ്‌പോര്‍ട്ട്; യുവാവ് അറസ്റ്റില്‍

Keywords : Kasaragod, Passport, Fake passport, Case, Accuse, Arrest, Police, Abdul Rafeeq.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia