ഉസ്മാന്‍ ചാര്‍ളിയുടെ കയ്യില്‍നിന്നും പോലീസ് വ്യാജ പാസ്‌പോര്‍ട്ടും കണ്ടെടുത്തു
Sep 9, 2014, 13:57 IST
കാസര്‍കോട്: (www.kasargodvartha.com 09.09.2014) മൂന്നു കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി മധൂര്‍ പുളിക്കൂറിലെ ഉസ്മാന്‍ ചാര്‍ളി (34) യുടെ കയ്യില്‍നിന്നും പോലീസ് വ്യാജ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. പോലീസ് ചോദ്യംചെയ്യലിനിടയിലാണ് വ്യാജപാസ്‌പോര്‍ട്ട് കണ്ടെടുത്തത്. മലപ്പുറം പാണ്ടിക്കട്ടെ ഒരാളുടെ മേല്‍വിലാസത്തിലുള്ള പാസ്‌പോര്‍ട്ടില്‍ ഉസ്മാന്റെ ഫോട്ടോപതിച്ചാണ് വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്.
വടിവാളുമായി കാറില്‍ സഞ്ചരിക്കവേ 2011ല്‍ ഉസ്മാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2009ല്‍ ഒരു കേസും കുടുംബകോടതിയില്‍ മറ്റൊരു കേസും ഉസ്മാന്റെ പേരിലുണ്ട്. പോലീസിനെവെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഉസ്മാനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
Related News:
പിടികിട്ടാപ്പുള്ളി ഉസ്മാന്‍ ചാര്‍ളി അറസ്റ്റില്‍
Also Read:
ലൗ ത്രിശൂലുമായി ശിവസേന
Keywords: Kasaragod, Case, Police, Kerala, Fake passport, Usma, Wanted Criminal.
Advertisement: