വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ട് സമ്പാദിച്ചയാള്‍ക്കെതിരെ പോലീസ് അന്വേഷണം
Mar 3, 2018, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 03.03.2018) വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ട് സമ്പാദിച്ചയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തായലങ്ങാടി സ്വബ കോമ്പൗണ്ടിലെ ഹമീദിനെതിരെയാണ് പോലീസ് കേസെടുത്തത്. സൈഫുദ്ദീന്‍ അബ്ദുല്‍ സലാം തിരുവനന്തപുരം എന്ന വിലാസത്തില്‍ വ്യാജ രേഖയുണ്ടാക്കി പാസ്‌പോര്‍ട്ട് സമ്പാദിച്ചുവെന്നാണ് കേസ്.
ഹമീദിന് സ്വന്തം വിലാസത്തില്‍ ഒരു പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഇതിനിടെയാണ് വ്യാജവിലാസം നല്‍കി മറ്റൊരു പാസ്‌പോര്‍ട്ട് സമ്പാദിച്ചത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fake passport, police-enquiry, Police, Case, Fake passport; Case against one, Police investigation started.
< !- START disable copy paste -->